Question: താര സംഘടനയായ അമ്മയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
A. ഇടവേള ബാബു
B. ജയൻ ചേർത്തല
C. മോഹൻലാൽ
D. കുക്കു പരമേശ്വരൻ
Similar Questions
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (Union Ministry of Health and Family Welfare) ആദ്യത്തെ മാനസികാരോഗ്യ അംബാസഡറായി (Mental Health Ambassador) അടുത്തിടെ നിയമിതയായ ബോളിവുഡ് താരം ആരാണ്?
A. പ്രിയങ്ക ചോപ്ര ജോണസ്
B. അനുഷ്ക ശർമ്മ
C. ദീപിക പദുകോൺ
D. സോനം കപൂർ
ഇന്ത്യയിലെ ആദ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പ് എന്ന് നടന്നു?